Today: 28 Jun 2024 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി
Photo #1 - Germany - Otta Nottathil - badminton_tournament_frankfurt_indian_sports_and_family_verein
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്റെ ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 22 ന് ഫ്രാങ്ക്ഫര്‍ട്ട് ഏണ്‍സ്റ് റോയ്റ്റര്‍ സ്കൂള്‍ സ്പോര്‍ട്സ് ഹാളില്‍ നടത്തി. സീനിയര്‍ എ, ബി, ഇനങ്ങളിലാണ് മത്സരം നടത്തിയത്. ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനോട് അനുബന്ധിച്ച് കാര്‍ഡ്സ് ടൂര്‍ണ്ണമെന്റ് ജൂണ്‍ 16 ന് സാല്‍ബൗ ഗല്ലൂസ് ഹാളില്‍ റമ്മി, ഇരുപത്തിയെട്ട് എന്നീ ഇനങ്ങളിലാണ് മല്‍സരം നടത്തിയത്.

മത്സര വിജയികള്‍ക്ക് ക്ളബ് സീനിയോഴ്സ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രധാന ജൂറിയായിരുന്നു, സഹജൂറിയായ് ജോയിച്ചന്‍ പുത്തന്‍പറമ്പില്‍ പ്രവര്‍ത്തിച്ചു. മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യുവിന് തോമസ് കുളത്തില്‍, പ്രദീപ് തണുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അന്‍പത്തിരണ്ടു വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ജര്‍മനിയിലെ ആദ്യ സ്പോര്‍ട്സ് ക്ളബ് ആണ്. ക്ളബിനെ അരുണ്‍കുമാര്‍ എ നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവിയര്‍ പള്ളിവാതുക്കല്‍, പുതിയ തലമുറയില സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവര്‍ ചേര്‍ന്ന് നയിക്കുന്നു.

മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ടൂര്ണമെന്റിനോടനുബന്ധിച്ചുള്ള പാര്‍ട്ടിക്ക് ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.

വാശിയേറിയ മത്സരങ്ങളില്‍ വിജയികളായവരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

Badminton
A Team Doppel Winners
First Prize Jimmy Thomas & Manoj Thomas
Second Prize Nebu John & Arunkumar A Nair
B Team Einzel Winners
First Prize Bharaniraja Kandasamy
Second Prize Sachin James
B Team Doppel Winners
First Prize Sachin James & Tom Thomas
Second Prize Varghese George & Bharaniraja Kandasamy
B Team Mixed Winners
First Prize Sonia K & Melvin V
Second Prize Gina & Sajan
Junior Einzel Winners
First Prize Asher Devasia
Second Prize Ryan Antony
Junior Doppel Winners
First Prize Ryan Antony & Robin Joseph
Second Prize Asher Devasia & Jordan Devasia

Emerging & Promising
Promising Player Toby Thomas
Promising Player Boney Mathew
Promising Player Devanandhini Salil
Promising Player Jerome Palakkat
Emerging Player Joyce Joseph
Emerging Player Diljeet Shine
Emerging Player Sina Kulathil
Emerging Player Joel Palakkat

Cards
Rummy Winners
First Prize Thomas Kulathil
Second Prize Arunkumar A Nair
Twenty Eight Winners
First Prize Arunkumar A Nair & Rojan
Second Prize Thomas Kulathil & Abhilash
- dated 25 Jun 2024


Comments:
Keywords: Germany - Otta Nottathil - badminton_tournament_frankfurt_indian_sports_and_family_verein Germany - Otta Nottathil - badminton_tournament_frankfurt_indian_sports_and_family_verein,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
community_thirunal_syro_malabar_cologne_june29_30
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ SAP കമ്പനിയില്‍ നിന്ന് അഞ്ചിലൊന്ന് പേരും ഒഴിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മ്മനി പ്രാബല്യത്തിലാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
scholz_ukraine_refugees_eu
യുക്രെയ്ന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: ഷോള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
perunal_akkarakazhchakal_germany_celebrate
ജര്‍മനിയില്‍ വലിയപെരുന്നാള്‍ ആഘോഷം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
reception_pravasionline_rheinland_german_school
പ്രവാസിഓണ്‍ലൈന് അങ്കമാലിയിലെ റൈന്‍ലാന്റ് ജര്‍മന്‍ സ്കൂള്‍ സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
net_immigration_germany_declined
2023~ല്‍ ജര്‍മ്മനിയിലെ നെറ്റ് ഇമിഗ്രേഷന്‍ കുത്തനെ കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us